Ultimate magazine theme for WordPress.

ഇവാൻജലിക്കൽ സണ്ടേസ്കൂൾ- യുവജന കോൺഫറൻസ് സമാപിച്ചു

തിരുവനന്തപുരം : സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ തിരുവനന്തപുരം മേഖലയുടെ ആഭിമുഖ്യത്തിൽ നെയ്യാർ ഡാം രാജീവ് ഗാന്ധി പഠന കേന്ദ്രത്തിൽ നടന്ന ത്രിദിന യുവജന കോൺഫറൻസ് സമാപിച്ചു.

ബിഷപ്പ് ടി.സി ചെറിയാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. റവ. കെ.എസ് ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. റവ. പി.ടി മാത്യു, റവ. അനിഷ് മാത്യു, റവ. സജി ഏബ്രഹാം, റവ. സാം മാത്യു ഓമല്ലൂർ, റവ. ജിജോ ജോർജ്, റവ. സാം മാത്യു നന്തൻകോട്, റവ. ജോബിൻ ജോസ്, റവ. ജോബിൻ വി. ജോൺ, റവ. ഡോ. ജോൺ മാത്യു, ബേസിൽ ജോർജ്, സോണി സാബു, അലക്സ് മാത്യു, പി. ടി യോഹന്നാൻ, അജിത്ത് കുമാർ, ജോസ് ഡി. മഞ്ചവിളാകം, സെന്റെറിൽ പ്രവർത്തിക്കുന്ന സുവിശേഷകർ, സേവിനിമാർ തുടങ്ങിയവർ വിവിധ ശുശ്രുഷകൾക്ക് നേതൃത്വം നൽകി. തിരുവനന്തപുരം സെന്റെർ ഗായകസംഘം ഗാനങ്ങൾ ആലപിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.