Ultimate magazine theme for WordPress.

ക്രിസ്ത്യൻ ലൈവ് നിറക്കൂട്ട്’ 24; ഇപ്പോൾ രജിസ്റ്റർ ചെയ്യാം

തിരുവല്ല: ക്രിസ്ത്യൻ ലൈവ് മീഡിയയുടെ ആഭിമുഖ്യത്തിൽ മെയ് 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഓൺലൈനിൽ വിദ്യാർത്ഥികൾക്കായി നിറക്കൂട്ട് പ്രോഗ്രാം നടക്കുന്നു. അധ്യാപകനും പ്രമുഖ ടെലിവിഷൻ പാനലിസ്റ്റുമായ ഡോ. മോഹൻ വർഗിസ് ക്ലാസുകൾ നയിക്കും. ജീവിതത്തിലെ സ്വപ്നങ്ങൾ എങ്ങനെ സഫലമാക്കാം എന്നതാണ് വിഷയം.

സിഞ്ചു മാത്യു നിലമ്പൂർ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ക്രിസ്തിയ പത്രപ്രവർത്തകൻ ബ്ലസിൻ ജോൺ മലയിൽ ഉദ്ഘാടനം ചെയ്യും. റിനി അജി ജോർജ് ഗാനങ്ങൾ ആലപിക്കും.

രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇതോടൊപ്പമുള്ള  ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://forms.gle/FvwjztfBjsXCv6Tb9

 

Sharjah city AG

Comments are closed.