തിരുവല്ലയിൽ പരിസ്ഥിതി ദിന സമ്മേളനം Newssecular On Jun 4, 2024 115 തിരുവല്ല: യുണൈറ്റഡ് പെന്തകോസ്ത് സിനഡ് വുമൺസ് കൌൺസിലിന്റെ നേതൃത്വത്തിൽ തിരുവല്ല താലൂക്കിൽ പരിസ്ഥിതി ദിന സമ്മേളനം നടന്നു. യൂ പി എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബാബു പറയത്തുകാട്ടിൽ പാസ്റ്റർ എബ്രഹാം മാത്യുവിന് വൃക്ഷതൈ കൊടുത്ത് ഉൽഘാടനം ചെയ്തു 115 Share
Comments are closed.