Ultimate magazine theme for WordPress.

വാളകത്ത് കുടുംബ സംഗമം

വാളകം : ഐപിസി വാളകം സെൻ്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 8 ശനിയാഴ്ച രാവിലെ പത്താംമൈൽ ഐപിസി സഭയിൽ വാളകം സെന്ററിലെ ശുശ്രൂഷകന്മാരുടെ കുടുംബ സംഗമം നടക്കും. പാസ്റ്റർ കെ വി പൗലോസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ബിജു വർഗീസ് പ്രസംഗിക്കും പാസ്റ്റർ അനിൽ കുര്യക്കോസ് നേതൃത്വം നൽകും.

Sharjah city AG

Comments are closed.