ലണ്ടൻ : ബ്ലെസ്സ്ഡ് സ്‌കാർമെൻറ് ചർച്ചിന്റെ നേതൃത്ത്വത്തിൽ റീജനൽ നൈറ്റ് വിജിൽ ജൂൺ 21 വെള്ളിയാഴ്ച ചെംസ്‌ഫോർഡിലെ ബ്ലെസ്സഡ് സേക്രമെന്റ്റ് ദേവാലയത്തിൽ നടക്കും. ഫാ ജോസഫ് മുക്കാട്ടും സിസ്‌റ്റർ ആൻ മരിയയും സംയുക്‌തമായി നൈറ്റ് വിജിൽ ശുശ്രൂഷകൾ നയിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 07848808550, 07915602258
