Ultimate magazine theme for WordPress.

കോട്ടയത്ത് ഭിന്നശേഷിയുള്ള കുട്ടിളുടെ പ്രവേശനോത്സവം നടത്തി

കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിയുള്ള കുട്ടിളുടെ പ്രവേശനോത്സവം തെള്ളകം ചൈതന്യയിൽ നടത്തി. ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു ഡോ റോസമ്മ സോണി അധ്യക്ഷത വഹിച്ചു. ഫാ സുനിൽ പെരുമാനൂർ, ജെയിംസ് കുര്യൻ, മേരി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

Sharjah city AG

Comments are closed.