ആലപ്പുഴ : ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് വുമൺസ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഏകദിന കൗൺസിലിംഗ് സെക്ഷൻ ആലപ്പുഴ ഐപിസി എബനേസർ സഭയിൽ നടന്നു. പാ തോമസ് ചാണ്ടി അദ്ധ്യക്ഷത വഹിച്ച സെക്ഷൻ പാ എബ്രഹാം ജോർജ് ഉത്ഘാടനം ചെയ്തു.
ഡോ ഗ്രേസ് ലാൽ “കുടുംബ ജീവിതത്തിലെ വെല്ലുവിളികളും, പരിഹാരമാർഗങ്ങളും” എന്ന വിഷയത്തെ ആസ്പതമാക്കി കൗൺസിലിങ് സെക്ഷൻ എടുത്തു. ആനി തോമസ്, ബേബിക്കുട്ടി തോമസ്, ഗ്രേസിക്കുട്ടി വർഗീസ്, അച്ചാമ്മ മാത്യു, സുരുചി പ്രസന്നൻ എന്നിവർ നേതൃത്വം നൽകി

Comments are closed.