Ultimate magazine theme for WordPress.

സംഘർഷത്തിനിടെ സമാധാന സന്ദേശവുമായി ഇലോൺ മസ്ക്.

വാഷിങ്ടൺ: ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ സമാധാന സന്ദേശവുമായി ടെസ്‍ല സിഇഒ ഇലോൺ മസ്ക്.
വെള്ളിയാഴ്ചയാണ് എക്സ് അക്കൗണ്ടിലൂടെ മസ്ക് സമാധാനത്തിനായി ആഹ്വാനം ചെയ്തത്.

നമ്മൾ പരസ്പരം റോക്കറ്റുകൾ അയക്കുകയല്ല വേണ്ടത്, പകരം അവയെ നക്ഷത്രങ്ങളിലേക്ക് അയക്കണമെന്ന് മസ്ക് പറഞ്ഞു. ഒരു റോക്കറ്റിന്റെ ചിത്രവും ഇലോൺ മസ്ക് പങ്കുവെച്ചിട്ടുണ്ട്. നേരത്തെ ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

Sharjah city AG
Leave A Reply

Your email address will not be published.