എറണാകുളം: ഡെമോക്രറ്റിക് ബിലീവേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനിൽ പൊതുതിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന നടത്തി. സംസ്ഥാന പ്രസിഡണ്ട് സാംസൺ കോട്ടുർ അധ്യക്ഷത വഹിച്ചു. വിവിധ ക്രിസ്തിയ സഭകളെ പ്രതിനിധികരിച്ച് ശുശ്രൂഷകന്മാരും വിശ്വാസികളും പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ഡിബിഎഫ് സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പാസ്റ്റർ ലൈജു ചെറിയാൻ, ബ്രദ. അബി ആന്റണി, സിസ്റ്റ. സൂസൻ എൽദോ, ബ്രദ. റിനോ കുരിയൻ, ബ്രദ. വിനീഷ് വി സി , ജില്ലാ പ്രസിഡണ്ടുമാരായ സ്റ്റാൻലി അലക്സ്, ബെൻസൻ തെങ്ങുംപള്ളിൽ, അജി കുളങ്ങര, റോയ് പി തോമസ്, പാസ്റ്റർ ജിജോ സെബാസ്റ്റ്യൻ, സംസ്ഥാന ട്രഷറർ റൂബെൻ തോമസ്, സിസ്റ്റ. അക്സ സജീവ് എന്നിവർ നേതൃത്വം നൽകി

Comments are closed.