Ultimate magazine theme for WordPress.

എലിസബേത് ജോൺസൻ (74) നിത്യതയിൽ

അഞ്ചൽ : പാസ്റ്റർ കെ സി ജോൺസൺന്റെ സഹധർമിണി എലിസബേത് ജോൺസൻ (74) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട് ഐപിസി അഞ്ചൽ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്നതാണ്. കഴിഞ്ഞ 53 വർഷങ്ങളിൽ പരം ഐപിസി യുടെ വിവിധ സഭകളിൽ ഭർത്താവിനോടൊപ്പം കർത്തൃ വേലയിൽ ആയിരിന്നു.
മക്കൾ: സാം ജോൺസൻ ( സൗദി ),ജേക്കബ് ജോൺസൻ (UPF സെക്രട്ടറി -ദുബായ് )പാസ്റ്റർ സിബി ജോൺസൻ (ചെങ്ങന്നൂർ പുത്തൻകാവ് ഐപിസി).
മരുമക്കൾ: ആശാ സാം (സൗദി ),ജെർലിൻ ജേക്കബ്(ദുബൈ),ബിൻസി സിബി (തുരുത്തിക്കാട്)

Sharjah city AG