Ultimate magazine theme for WordPress.

കൊട്ടാരക്കരയിൽ എൽ ഷദ്ദായി പവർ മീറ്റിംഗ്

കൊട്ടാരക്കര : എൽ ഷദ്ദായി ഹോളി ഫെലോഷിപ്പ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 ന് തൃക്കണ്ണമംഗൽ ജംഗ്ഷനിൽ 108 മത് – എൽ-ഷദ്ദായി പവർ മീറ്റിംഗും ഉണർവ് യോഗവും നടക്കും. പാ. മനു ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

Sharjah city AG