Ultimate magazine theme for WordPress.

ഇറാനിൽ ഭൂചലനം

ടെഹ്‌റാൻ : തെക്കൻ ഇറാനിൽ ഭൂചലനം. 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഭൂചലനത്തിന് കാരണമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി സ്ഥിരീകരിച്ചു.

ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ നിന്നുള്ള താമസക്കാരാണ് ഭൂചലനത്തെക്കുറിച്ച് അറിയിച്ചത്.

Leave A Reply

Your email address will not be published.