Ultimate magazine theme for WordPress.

ഫോട്ടോ ഷൂട്ടിനിടെ ട്രെയിൻ വന്നു; നവദമ്പതിമാർ 90 അടി താഴ്ചയിലേക്ക് ചാടി

ജയ്പുർ : രാജസ്ഥാനിലെ പാലിയിൽ റെയില്‍പാലത്തിന് മുകളില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടയിൽ ട്രെയിൻ വന്നതിനെത്തുടർന്ന് നവദമ്പതിമാർ 90 അടി താഴ്ചയിലേക്ക് ചാടി. രക്ഷപ്പെടാൻ മറ്റൊരു മാർഗ്ഗവുമില്ലാതെയാണ് ഇരുവരും പാലത്തില്‍നിന്ന് ചാടിയത്. അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു.

Sharjah city AG