തിരുവനന്തപുരം : ലോഗോസ് ക്വിസിന് തയ്യാറാവാൻ സഹായിക്കുന്ന ലോഗോസ് ക്വിസ് ഗെയിം ആപ്പിന്റെ എട്ടാം പതിപ്പ് പ്രകാശനം ചെയ്തു.
വെള്ളയമ്പലത്ത് നടന്ന ചടങ്ങിൽ ഗെയിം ആപ്പിന്റെ മലയാളം പതിപ്പ് അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ക്രിസ്തുദാസും ഇംഗ്ലീഷ് പതിപ്പ് വികാർ ജനറൽ മോൺ യൂജിൻ എച്ച് പെരേരയും പുറത്തിറക്കി. ഫാ വിജിൽ ജോർജ്ജ് അധ്യക്ഷം വഹിച്ചു, സതീഷ് ജോർജ്ജ് സ്വാഗതവും ഷാജി ജോർജ്ജ് നന്ദിയും പറഞ്ഞു.

Comments are closed.