Ultimate magazine theme for WordPress.

ഡോ. വി. വി. തോമസ് (61) നിത്യതയിൽ

ബെംഗളൂരു: നിലമ്പൂർ വെളുത്തമോടയിൽ ഡോ. വി.വി.തോമസ് (61) നിത്യതയിൽ.സംസ്കാരം പിന്നീട്.

ബാംഗ്ലൂർ യുണൈറ്റഡ് തിയോളജിക്കൽ കോളേജ് പ്രൊഫസർ, പുനൈ യൂണിയൻ ബിബ്ലിക്കൽ സെമിനാരി അധ്യാപകൻ, നിലമ്പൂർ ഫോക്കസ് ഇന്ത്യ തിയോളജിക്കൽ ഡയറക്ടർ ,

അസംബ്ലീസ് ഓഫ് ഗോഡ് ശുശൂഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ. തിരുവല്ല അരയാലുംമൂട്ടിൽ മിനി തോമസ് .മക്കൾ. ജസ്റ്റിൻ വി തോമസ്, ജൂലിയറ്റ് വി തോമസ് .

Sharjah city AG