കോഴിക്കോട് : വേദപുസ്‌തകങ്ങളിലെ മൂല്യങ്ങൾ പുതിയ തലമുറകളിലേക്ക് കൈമാറപ്പെടേണമെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത.
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്‌സിലറി 68-ാം വാർഷിക സമ്മേളനവും സ്തോത്ര ശുശ്രൂഷയും ഉദ്‌ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വേദപുസ്‌തകങ്ങളിലെ മൂല്യങ്ങൾ പുതിയ തലമുറയിലേക്കു കൈമാറുന്നതിനൊപ്പം
പ്രാദേശികതലത്തിൽ കൂടി എത്തിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.