വാഷിംഗ്ടണ്‍ : വീണ്ടും യുഎസ് പ്രസിഡന്റായി താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഉക്രെയിന് യുദ്ധത്തിന് ഒറ്റ ദിവസംകൊണ്ട് പരിഹാരമുണ്ടാക്കുമെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
എന്നാല്‍ ട്രംപിനെക്കൊണ്ട് അതിനാവില്ലെന്നും ഉക്രെയിന്-റഷ്യ സംഘര്‍ഷം ഒറ്റ ദിവസംകൊണ്ട് പരിഹരിക്കാവുന്നതല്ലെന്നും യുഎന്നിലെ റഷ്യന്‍ സ്ഥാനപതി വാസിലി നെബെന്‍സിയ പറഞ്ഞു.
