ഖത്തർ : ദോഹ ഐ.പി.സി ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 7 മുതൽ 13 വരെ ദോഹ ഐ.പി.സി സഭാ ഹാളിൽ 7 ദിവസ ഉപവാസ പ്രാർത്ഥനയും ബൈബിൾ സ്റ്റഡിയും നടക്കും.
പാ. വർഗീസ് എബ്രഹാം ക്ലാസുകൾ നയിക്കും. യുഗാന്ത്യത്തിലെ ജയാളികൾ എന്നതാണ് പഠന വിഷയം. ബോവസ് രാജു, ഷാരൂൺ വർഗീസ്, ജീസൺ ജോർജ്ജ് എന്നിവരും ദോഹ ഐ.പി.സി ക്വയറും ചേർന്ന് ഗാന ശുശ്രുഷ നയിക്കും. പാ. പി. കെ. ജോൺസൻ നേതൃത്വം നൽകും.

Comments are closed.