കായംകുളം : ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നവംബർ 30 ന് കായംകുളം ഡിവൈൻ ഹൗസിൽ ആരംഭിച്ച മുറ്റത്ത് കൺവെൻഷൻ ബുധനാഴ്ച സമാപിച്ചു. ഡോ. ജോൺ കെ മാത്യു ഉദ്ഘാടനം നിർവഹിച്ചു. പാ. പി വി ജോർജുകുട്ടി അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ സജു ചാത്തന്നൂർ, രാജു ആനിക്കാട്, അനീഷ് ഏലപ്പാറ, കെ ജെ മാത്യു എന്നിവർ പ്രസംഗിച്ചു

Comments are closed.