Ultimate magazine theme for WordPress.

ചിങ്ങവനത്ത് സ്കോളർഷിപ്പ് വിതരണം നടന്നു

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിൻ്റെയും ചാരിറ്റി ഡിപ്പാർട്ടുമെന്റിന്റെയും നേതൃത്ത്വത്തിൽ ഇന്നലെ ചിങ്ങവനം ബെഥേസ്ദാ ഓഡിറ്റോറിയത്തിൽ പത്താം ക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ്സ് വിജയിച്ച പാസ്റ്റേഴ്സിൻ്റെ മക്കൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു.

പാ കുരുവിള റ്റി എം അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ പാ ബിജു തമ്പി പ്രസംഗിച്ചു പാ പ്രിൻസ് തോമസ് ആമുഖ പ്രസംഗം പറഞ്ഞു. പത്താം ക്ലാസ്സ് വിജയിച്ച കുട്ടികൾക്ക് 10,000 രൂപയും. പന്ത്രണ്ടാം ക്ലാസ്സ് വിജയിച്ച കുട്ടികൾക്ക് 25,000 രൂപയും സ്കോളർഷിപ്പ് നൽകി

Sharjah city AG

Comments are closed.