ടോറൊന്റോ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ടോറൊന്റോയിലെ പ്രവർത്തനത്തിന് തുടക്കമായി.
കാനഡയിലെ പ്രഥമ ശാരോൻ ഫെല്ലോഷിപ്പ് സഭ സ്കാർബൊരോയിൽ ആരംഭിക്കുന്നു. ഞായറാഴ്ച്ച രാവിലെ 10 മുതൽ ആരാധന നടക്കും. പാ സാം ചാൾസ് ശുശ്രുഷകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് +1 (647) 237-8790

Comments are closed.