Ultimate magazine theme for WordPress.

പാമ്പാടിയിൽ ഡെലിവെറെൻസ് മീറ്റിംഗ്

പാമ്പാടി : എലോഹിം പ്രയർ ആൻഡ് പ്രൊഫറ്റിക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നാളെ (ഫെബ്രുവരി 26) പാമ്പാടി ലയൺസ്‌ ക്ലബ്ബിൽ ഡെലിവെറെൻസ് മീറ്റിംഗ് നടക്കും. പാ. ഷിജോ മാങ്ങാനം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.