ദില്ലിയില്‍ പ്രതിദിന കൊവിഡ് കേസുകളിൽ വന്‍ വര്‍ധനവ്
ന്യൂഡൽഹി:സംസ്ഥാത്തു പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,375 പുതിയ കേസുകള്‍ ആണ് റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.01 ശതമാനമായി ഉയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3,643 ആയി.
