Ultimate magazine theme for WordPress.

ഡാറാ കൊടുങ്കാറ്റ്: 30 ലക്ഷം ജനങ്ങൾക്ക് മുന്നറിയിപ്പ്

ലണ്ടൻ : ഡാറാ കൊടുങ്കാറ്റ് ബ്രിട്ടനിൽ കനത്ത നാശം വിതയ്ക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മണിക്കൂറിൽ 90 മൈൽ വേഗതയിൽ (144 കിലോമീറ്റർ) ആഞ്ഞുവീശുന്ന കൊടുങ്കാറ്റ് വെയിൽസിലാകും ഏറ്റവും അധികം ബാധിക്കുക.

വെയിൽസിന്റെ വിവിധ ഭാഗങ്ങളിലും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലുമായി കാറ്റു വീശാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ 30 ലക്ഷത്തോളം ആളുകൾ റെഡ് അലർട്ട് പരിധിയിലാണ്. കഴിയുമെങ്കിൽ വീടിനുള്ളിൽ തന്നെ കഴിയണമെന്നും ഡ്രൈവിങ് ഒഴിവാക്കണമെന്നും ഇവർക്ക് മുന്നറിയിപ്പുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയേറെ ആളുകൾക്ക് മൊബൈൽ ഫോണിലൂടെ കാലാവസ്‌ഥാ മുന്നറിയിപ്പ് നൽകുന്നത്.

Sharjah city AG

Comments are closed.