അരുവിക്കര : അരുവിക്കര ക്രിസ്‌ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 6 മുതൽ 8 വരെ അരുവിക്കരെ ഐക്യകൺവെൻഷൻ നടക്കും.
റവ. ബാബു, പാ. അനീഷ് ജോർജ്, പാ. ക്രിസ്‌തുദാസ് റെഗുലസ് എന്നിവർ അധ്യക്ഷത വഹിക്കും. പാ. കെ. ജെ. തോമസ് കുമിളി, പാ. കെ. ജെ. മാത്യു, പാ. പി. സി. ചെറിയാൻ എന്നിവർ പ്രസംഗിക്കും. ബ്രദർ ഇമ്മാനുവൽ ഹെൻട്രി, പാ. ലോഡ്‌സൺ ആൻ്റണി, പാ. പ്രിനു അരുമാനൂർ, ബ്രദർ ഇന്ധർപാൽ, സിസ്റ്റർ വിദ്യാവിജേഷ് എന്നിവർ ഗാന ശുശ്രുഷ നയിക്കും.
