Ultimate magazine theme for WordPress.

ന്യൂയോർക്കിൽ ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ് സെന്റർ കോൺഫറൻസ്

ന്യൂയോർക് : ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 നും 20 നും ന്യൂയോർക്കിൽ ഹോളി സ്പിരിറ്റ് കോൺഫറൻസ് നടക്കും. പാ. ടിജി ജോർജ്, പാ. ടിനു ജോർജ് എന്നിവർ പ്രസംഗിക്കും.

Sharjah city AG

Comments are closed.