തോമ്പികണ്ടം കൺവൻഷൻ മാർച്ച് 5 മുതൽ
തോമ്പികണ്ടം : 42 ആമതു തോമ്പികണ്ടം കൺവെൻഷൻ എബനേസർ മാർത്തോമാ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. മാർച്ച് 5 മുതൽ 7 വരെ തീയതികളിൽ, റെവ . ബിനോയ് ജോസഫ് , (ZACOG ) നാഷണൽ ഓവർസീയർ , പാസ്റ്റർ അജി ആന്റണി , പാസ്റ്റർ ജെയ്സ് പാണ്ടനാട് എന്നെ ദൈവദാസൻമ്മാർ ദൈവവചനം സംസാരിക്കുന്നു .
