പൂവൻപാറ : മലങ്കര മാർത്തോമ്മാ സുറിയാനിസഭ റാന്നി- നിലയ്ക്കൽ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നവംബർ 22 വെള്ളിയഴ്ച മുതൽ ഞായറാഴ്ച വരെ പൂവൻപാറ ശാലേം മാർത്തോമ്മാ ആഡിറ്റോറിയത്തിൽ കോന്നി സെൻ്റർ മാർത്തോമ്മാ കൺവൻഷൻ 2024 നടക്കും. ഇവാ. ബാബു ജോൺ തേക്കുതോട്, റവ. മാത്യു കെ. ജാക്‌സൺ, ഇവാ. മാത്യു ജോൺ വാളക്കുഴി, ഫാ. റ്റൈറ്റസ് ജോൺ തലവൂർ എന്നിവർ പ്രസംഗിക്കും.

Comments are closed.