സംസ്ഥാനത്തെ ഏറ്റവും മികച്ച മനുഷ്യസ്നേഹിയും, കർമ്മനിരതനുമായ ആരോഗ്യ പ്രവർത്തകനുള്ള പുരസ്‌കാരം നേടിയ ഡോ. വിന്‍സെന്റ് സേവ്യർന് അഭിനന്ദനങ്ങൾ..
ചികിത്സ തേടി രോഗികള്‍ ആശുപത്രിയിലേക്ക് എത്തുന്നതാണ് നമുക്ക് ചിര പരിചിതം. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ രോഗികളെ തേടി, ഭക്ഷണം അടക്കമുള്ള സാധനങ്ങളുമായി ഡോക്ടര്‍ ഊരുകളിലേയ്ക്ക് എത്തുന്നുവെങ്കിലോ? സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ വിന്‍സെന്റ് സേവ്യര്‍, കഴിഞ്ഞ 17 വര്‍ഷമായി കാടും മേടും താണ്ടിയാണ് നാടിന്റെയാകെ ആരോഗ്യം കാക്കുന്നത്
