അയർലണ്ടിൽ ചർച്ച് ഓഫ് ന്യൂ റോസ് ഗാന സന്ധ്യ ChristianNews On Feb 8, 2025 124 അയർലണ്ട് : ചർച്ച് ഓഫ് ന്യൂ റോസിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 1 ന് ന്യൂ റോസ് റോസ്ബെർക്കോൺ ഹാളിൽ ഗാന സന്ധ്യ നടക്കും. ഡെൻസിൽ വിൽസൺ, പാ. ജെയ്സ് പാണ്ടനാട്, സുമി സണ്ണി, ഇമ്മാനുവേൽ ഹെൻറി എന്നിവർ ഗാന സന്ധ്യ നയിക്കും. 124 Share
Comments are closed.