കോവളം : ചർച്ച് ഓഫ് ഗോഡ് യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 26 നും 27 നുമായി കോവളം കെ എസ് റോഡ് ക്രിസ്‌തുനിലയം ക്യാമ്പസിൽ യൂത്ത് ക്യാമ്പ് നടക്കും. പാ. ജെ മണിയൻ ഉദ്‌ഘാടനം നിർവഹിക്കും.
ഡോ. സജി കെ പി, പാ. ഷിജു ശ്യാം, പാ. നോബിൾ സ്പർജൻ എന്നിവർ ക്ലാസുകൾ നയിക്കും. ബ്രദർ ജോയൽ പടവത്ത് & സി ജി കൊയർ ഗാന ശുശ്രൂഷ നിർവഹിക്കും.

Comments are closed.