Ultimate magazine theme for WordPress.

സുൽത്താൻ ബത്തേരിയിൽ പ്രത്യേക യോഗം

സുൽത്താൻ ബത്തേരി : ചർച്ച് ഓഫ് ഗോഡ് വയനാട് ഡിസ്ട്രിക്ട് പാ സി ഐ തോമസിന്റെ നേതൃത്വത്തിൽ ജൂലൈ 13 ന് സുൽത്താൻ ബത്തേരി പുത്തൻകുന്ന് ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ചർച്ചിൽ പ്രത്യേക യോഗം നടക്കും.

‘ക്രിസ്തീയ വിശ്വാസം എങ്ങനെ സംരക്ഷിക്കാം?’ എന്ന വിഷയത്തെ ആസ്‌പദമാക്കിയാണ് യോഗം നടക്കുന്നത്. പാ അനിൽ കൊടിത്തോട്ടം ക്ലാസുകൾ നയിക്കും. യുവജനങ്ങൾക്ക് പ്രത്യേക സെക്ഷൻ ഉണ്ടായിരിക്കും

Sharjah city AG

Comments are closed.