ഹ്യൂസ്റ്റൺ : ഡോ തോമസ് ഏലിയാസും ഭാര്യ ഡോ ഗ്രേസി ഏലിയാസും ചേർന്നെഴുതിയ ‘ഫ്രം ഗോഡ്സ് ഓൺ കൺട്രി ടു ദി ലാൻഡ് ഓഫ് മിൽക്ക് ആൻഡ് ഹണി’ എന്ന പുസ്‌തകത്തിന്റെ മലയാളം പരിഭാഷയായ ‘വിശ്വാസജീവിതത്തിന്റെ കാണാപ്പുറങ്ങൾ’ പ്രകാശനം ചെയ്തു.
ഹ്യൂസ്റ്റണിൽ നടന്ന പിസിനാക്കിൽ ഡോ ഏബ്രഹാം ചാക്കോ രാജു പൊന്നോലിന് നൽകിയാണ് പുസ്തകത്തിന്റെ പ്രകാശനകർമ്മം നിർവ്വഹിച്ചത്. ഗ്രന്ഥരചയിതാക്കളുടെ ജീവിതത്തിന്റെ നേർ ചിത്രമാണ് പുസ്‌തകത്തിന്റെ ഉള്ളടക്കം. ഗ്രന്ഥകർത്താക്കളുടെ ജീവിതത്തിൽ ഉണ്ടായ ദൈവത്തിൻെറ വിശ്വസ്തതയാണ് ഈ പുസ്തകത്തിൻെറ പ്രമേയം

Comments are closed.