ചർച്ച് ഓഫ് ഗോഡ് പൂനെ മലയാളം ഡിസ്ട്രിക്ട്: ഓൺലൈൻ ബൈബിൾ സ്റ്റഡി ഒക്ടോബര് 22 മുതൽ
പൂനെ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ പൂനെ മലയാളം ഡിസ്ട്രിക്ട് ഒരുക്കുന്ന ഓൺലൈൻ ബൈബിൾ സ്റ്റഡി ഒക്ടോബർ 22 നാളെ മുതൽ 24 ശനിയാഴ്ച വരെ വൈകുന്നേരം 7.00 PM മുതൽ 9.00 PM വരെ സൂം മീറ്റിങ്ങിൽ ക്രമീകരിച്ചിരിക്കുന്നു.പാസ്റ്റർ ജോ തോമസ് എബ്രഹാം (SABC, ബാംഗളൂർ) ക്ലാസ്സുകൾ നയിക്കും. പാസ്റ്റർ ബെഞ്ചി മാത്യു, പൂനെ സംഗീത ശുശ്രൂഷയ്‌ക്ക് നേതൃത്വം നൽകും
Zoom ID : 7850 2351 53
Pass code: 98765
വിവരങ്ങൾക്ക്:
പാസ്റ്റർ ബാബു തങ്കച്ചൻ Mob :+91-7561069
പാസ്റ്റർ ടെന്നിസൺ മാത്യു Mob : +91-991110 7373