പള്ളം : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ) ഇൻ ഇന്ത്യ കേരള റീജിയൻ ലേഡീസ് ഓക്‌സിലറി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നാളെ പള്ളം ബോർമകവല സെന്റ് പോൾസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന വനിത സമ്മേളനം നടക്കും.
സിസ്റ്റർ ജൂലി ജോമോൻ ഉദ്‌ഘാടനം നിർവഹിക്കും. സിസ്റ്റർ സിസി ബാബു ജോൺ മുഖ്യ സന്ദേശം നൽകും. റവ. ജോമോൻ ജോസഫ്, സിസ്റ്റർ ഷേർലി മാത്യു എന്നിവർ സന്ദേശം നൽകും. രജിസ്ട്രേഷൻ ഫീസ് 20 രൂപ.

Comments are closed.