Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് വൈ.പി.ഇ. ജനറൽ ക്യാമ്പ് ആലോചനായോഗം

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് വൈ.പി.ഇ.യുടെ നേതൃത്വത്തിൽ വൈ.പി.ഇ. ജനറൽ ക്യാമ്പിന്റെ ആലോചനായോഗം (സെപ്റ്റംബർ 8) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 മുതൽ മുളക്കുഴ മൗണ്ട് സീയോൻ ബൈബിൾ സെമിനാരി ഓഡിറ്റോറിയത്തിൽ നടക്കും.

കൂടുതൽ വിവരങ്ങൾക്ക് : 9447544999

Sharjah city AG
Leave A Reply

Your email address will not be published.