Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഇടമൺ സെന്റർ സുവിശേഷ യോഗവും സംഗീതവിരുന്നും

കറവൂർ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഇടമൺ സെന്ററിന്റെ നേതൃത്വത്തിൽ ഡിസംബർ 20 നും 21 നും കറവൂർ ചർച്ച് ഓഫ് ഗോഡ് സഭാങ്കണത്തിൽ സുവിശേഷ യോഗവും സംഗീതവിരുന്നും നടക്കും. പാ. തോമസ്‌കുട്ടി എബ്രഹാം, പാ. ബിജു കൃഷ്‌ണൻ എന്നിവർ പ്രസംഗിക്കും. ഇടമൺ സെൻ്റർ ക്വയർ ഗാന ശുശ്രൂഷ നയിക്കും. പാ. പ്രത്യാശ് കുഞ്ഞുമോൻ നേതൃത്വം നൽകും.

Sharjah city AG

Comments are closed.