കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് സഭയുടെ സുവർണ്ണ ജൂബിലി സമാപനത്തോട് അനുബന്ധിച്ചുള്ള കൺവൻഷൻ മെയ് 15 മുതൽ 17 വരെ കുവൈറ്റ് സിറ്റി എ ഇ സി കെ ചർച്ച് &പാരിഷ് ഹാളിൽ നടക്കും.
പാ. പി സി ചെറിയാൻ പ്രസംഗിക്കും. ലോർഡ്സൺ ആന്റണി വർഷിപ്പ് നയിക്കും. പാ. വി റ്റി ഏബ്രഹാം, ഡോ. സണ്ണി ആൻഡ്രൂസ്, ബ്രദ. ലിനു വർഗിസ് തുടങ്ങിയവർ നേതൃത്വം നൽകും
