Ultimate magazine theme for WordPress.

പൂവത്തൂരിൽ ചർച്ച് പ്രതിഷ്ഠയും മാസയോഗവും നടന്നു

പൂവത്തൂർ : ജീസസ് ഗ്രേറ്റ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ പൂവത്തൂരിൽ ചർച്ച് പ്രതിഷ്ഠയും മാസയോഗവും നടന്നു. പാ ചാക്കോ വർഗീസ് ഉദ്‌ഘാടനം നിർവഹിച്ചു, പാ ഷെല്ലിവൽസ് സങ്കീർത്തനം പ്രബോധിപ്പിച്ചു, ചർച്ച് സെക്രട്ടറി സ്വാഗതം അറിയിച്ചു, പാ വി കെ സുനിൽ നേതൃത്വം നൽകി

Leave A Reply

Your email address will not be published.