Official Website

ഡ​ൽ​ഹി​യി​ൽ ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ ഒ​ത്തു​ചേ​ര​ലു​ക​ൾ നി​രോ​ധി​ച്ചു

0 85

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഒ​മി​ക്രോ​ൺ കേ​സു​ക​ൾ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ക്രി​സ്മ​സും പു​തു​വ​ത്സ​ര​വും ആ​ഘോ​ഷി​ക്കാ​നു​ള്ള എ​ല്ലാ ഒ​ത്തു​ചേ​ര​ലു​ക​ളും ഡ​ൽ​ഹി സ​ർ​ക്കാ​ർ നി​രോ​ധി​ച്ചു. ഡ​ൽ​ഹി ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് അ​തോ​റി​റ്റി​യു​ടെ (ഡി​ഡി​എം​എ) ഉ​ത്ത​ര​വ് പ്ര​കാ​രം എ​ല്ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും മ​റ്റ് ഒ​ത്തു​ചേ​ര​ലു​ക​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

മാ​സ്ക് ധ​രി​ക്കാ​തെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ക്കാ​നും മാ​ർ​ക്ക​റ്റ് ട്രേ​ഡ് അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കും സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ൽ ഇ​തു​വ​രെ 57 ഒ​മി​ക്രോ​ൺ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

Comments
Loading...
%d bloggers like this: