കങ്കർ : ഛത്തീസ്ഗഡിലെ കങ്കർ ജില്ലയിൽ ഒരു വലിയ കൂട്ടം സുവിശേഷ വിരോധികൾ ചേർന്ന് ക്രൈസ്തവ ആരാധനാലയം ആക്രമിച്ച് തകർത്ത് തീ വച്ച് നശിപ്പിച്ചു. ഒരു കൂട്ടം പോലീസ് സേന സ്ഥലത്ത് ഉണ്ടായിരുന്നു എങ്കിലും അവർ എത്ര ശ്രമിച്ചിട്ടും അവർക്ക് ആരാധനാലയം തീ വച്ച് നശിപ്പിക്കുന്നത് തടയാനായില്ല.

Comments are closed.