ക്രിസ്ത്യൻ മ്യൂസിക്ക് നൈറ്റ്

0 163

അബുദാബി : ബെഥേൽ പിഎംജി അബുദാബി സിറ്റി ഒരുക്കുന്ന “ബെൽസ്സ് ഓഫ് ബെഥേലൈറ്റ്സ് ” ക്രിസ്ത്യൻ മ്യൂസിക്ക് നൈറ്റ് ഡിസംബർ 24 ന് അബുദാബി മുസ്സഫാ എലോഹിം ഇവന്റ് ഹാളിൽ രാത്രി 7.30 മുതൽ 9.30 വരെ നടത്തപ്പെടും . പാസ്‌റ്റർ സൈമൺ ഏലപ്പാറ വചന ശുശ്രുഷ നിർവഹിക്കും . ബെഥേൽ പിഎം ജി ക്വയർ സംഗീത ശുശ്രുഷകൾക്കു നേതൃത്വം നൽകും.

Leave A Reply

Your email address will not be published.