കനകപ്പാലത്ത് ക്രിസ്ത്യൻ ലൈവ് മീഡിയ പഠനോപകരണ വിതരണം നടന്നു ChristianNews On Jun 1, 2025 569 എരുമേലി : ക്രിസ്ത്യൻ ലൈവ് മീഡിയ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ജൂൺ 1 ഞായറാഴ്ച എരുമേലി കനകപ്പാലം റെഡീമിങ് ഗോസ്പൽ മിനിസ്ട്രീസിൽ രാവിലത്തെ സഭായോഗത്തിന് ശേഷം പഠനോപകരണ വിതരണം നടന്നു. പാ. ജോഷിമോൻ ആന്റണി നേതൃത്വം നൽകി. 569 Share