Official Website

ദുരിതം അനുഭവിക്കുന്നവരുടെ ഇടയിൽ വീണ്ടും ക്രിസ്ത്യൻ ലൈവ് .

0 523

കുടിവെള്ളവിതരണവും ഭക്ഷണ കിറ്റു വിതരണവും ചെങ്ങന്നൂർ, കുറ്റൂർ , തല യാർ വിവിധ ക്യാമ്പുകളിൽ മേഖലകളിൽ ആശ്വാസമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ . പാസ്റ്റർ ലിജോ ജോസഫ് , പാസ്റ്റർ ബിജേഷ് തുടങ്ങിയവർ നേത്യത്വം വഹിച്ചു.

Comments
Loading...
%d bloggers like this: