ആലുവ :ക്രിസ്ത്യൻ ലേഡീസ് ഫെല്ലോഷിപ് പത്താമത് വാർഷിക സമ്മേളനം നവംബർ 15 ബുധൻ രാവിലെ 9.30 മുതൽ അശോകപുരം ഷാരോൺ ഫെല്ലോഷിപ് ചർച്ച് ഹാളിൽ നടക്കും. പാസ്റ്റർ റെജി ശാസ്താംകോട്ട പ്രസംഗിക്കും. പ്രസിഡന്റ് ഷീലദാസ്, സെക്രട്ടറി ബ്ലെസി ബിജു എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക് :9447873830

Comments are closed.