Official Website

ക്രൈസ്തവ മാധ്യമപ്രവര്‍ത്തകരേയും തെരുവോര സുവിശേഷകരേയും ആദരിച്ചു

0 339

തിരുവല്ല:ഇന്ത്യന്‍ ചര്‍ച്ച് കൗണ്‍സില്‍ ക്രൈസ്തവ മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു സ്വര്‍ഗ്ഗീയ ധ്വനി പത്രാധിപന്‍ പാസ്റ്റര്‍ സാം ടി മുഖത്തല, ഹാര്‍വെസ് ടിവി എക്‌സിക്യൂട്ടീവ് അംഗം ബ്രദര്‍ ഷാജി മാറാനാഥ, സങ്കീര്‍ത്തനം പത്രാധിപന്‍ ബ്രദര്‍ വിജോയ് സ്‌കറിയ, മോര്‍ണിംഗ് ന്യൂസ് പത്രാധിപന്‍ ബ്രദര്‍ ഷാജി വാഴൂര്‍, സ്‌നേഹ വചനം പത്രാധിപന്‍ ബ്രദര്‍ സണ്ണി എം ജേക്കബ്, ക്രൈസ്തവ ചിന്ത പത്രാധിപന്‍ പാസ്റ്റര്‍ രാജീവ് ജോണ്‍, ലാന്‍ഡ് വേ ന്യൂസ് പത്രാധിപന്‍ ഡോക്ടര്‍ സന്തോഷ് പന്തളം ഇവര്‍ക്ക് ഐസിസി വൈസ് പ്രസിഡന്റ് പാസ്റ്റര്‍ പോള്‍ എന്‍ ഡാനിയേല്‍, ഐസിസി എക്‌സിക്യൂട്ടീവ് അംഗം പാസ്റ്റര്‍ ബിനു അലക്‌സ്, പാസ്റ്റര്‍ ജോസ് സി കെ, ഐസിസി സിഐസി അധ്യക്ഷന്‍ പാസ്റ്റര്‍ മനോജ് വര്‍ഗീസ്, ഐസിസി കായികവേദി അധ്യക്ഷന്‍ പാസ്റ്റര്‍ സജി മാത്യു, ഐസിസി നിയമ സഹായ വേദി അധ്യക്ഷന്‍ പാസ്റ്റര്‍ സുകു തോമസ്, ഐസിസി പ്രാര്‍ത്ഥന വേദി അധ്യക്ഷന്‍ പാസ്റ്റര്‍ സി ജെ സോമന്‍ എന്നിവര്‍ ആദരവുകള്‍ കൈമാറി.ഒപ്പം തെരുവോരങ്ങളില്‍ ക്രൈസ്തവ സ്‌നേഹ സന്ദേശം എത്തിക്കുന്ന സുവിശേഷകര്‍ സുവിശേഷകന്‍ ഷിബു എബ്രഹാം, പാസ്റ്റര്‍ സജീവന്‍, സോമന്‍ പി സി, ഫിലിപ്പ് മാത്യു, സി രാജു എന്നിവര്‍ ഇന്ത്യന്‍ ചര്‍ച്ച് കൗണ്‍സില്‍ ആദരവ് ക്രൈസ്തവ മാധ്യമ പ്രവര്‍ത്തകര്‍ ഹാര്‍വെസ്റ്റ് ടിവി എക്‌സിക്യൂട്ടീവ് അംഗം ബ്രദര്‍ ഷാജി മാറാനാഥ, സങ്കീര്‍ത്തനം പത്രാധിപന്‍ ബ്രദര്‍ വിജോയ് സക്കറിയ, മോര്‍ണിംഗ് ന്യൂസ് എഡിറ്റര്‍ ബ്രദര്‍ ഷാജി വാഴൂര്‍, ക്രൈസ്തവ ചിന്ത പത്രാധിപന്‍ പാസ്റ്റര്‍ രാജീവ് ജോണ്‍, സ്വര്‍ഗ്ഗീയ ധ്വനി പത്രാധിപന്‍ പാസ്റ്റര്‍ സാം ടി മുഖത്തല എന്നിവരില്‍ നിന്ന് സ്വീകരിച്ചു.

Comments
Loading...
%d bloggers like this: