നോട്ടിംഗ്ഹാമിൽ ക്രിസ്ത്യൻ ഫെലോഷിപ്പ് കൺവെൻഷൻ ChristianNews On Feb 16, 2025 200 നോട്ടിംഗ്ഹാം : നോട്ടിംഗ്ഹാം ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21 മുതൽ 23 വരെ നോട്ടിംഗ്ഹാമിൽ കൺവെൻഷൻ നടക്കും. പാ. ബിജു സി എക്സ് പ്രസംഗിക്കും. പാ. തോമസ് ടി നേതൃത്വം നൽകും. ബ്രദർ ലൈജു ഗാന ശുശ്രൂഷ നിർവഹിക്കും 200 Share
Comments are closed.