പുല്ലാട് : പരേതനായ റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ വലിയ പറമ്പിൽ വി ഐ ജോണിൻ്റെ സഹധർമ്മിണി ചിന്നമ്മ ജോൺ(79) നിത്യതയിൽ.
കുറിച്ചി മുട്ടം തെക്കേ ചരുവിൽ കുടുംബാംഗം ആണ്. ബുധനാഴ്ച്ച 9 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കറ്റോടുഉള്ള ദൈവ സഭ സെമിത്തേരിയിൽ 12 മണിക്ക് സംസ്കരിക്കും.
മക്കൾ : ഡോ. സൂസൻ വി ജോൺ ,പാസ്റ്റർ ഐസക് വി ജോൺ (ഡൽഹി ), സാജൻ വി ജോൺ(കെഎസ്ആർടിസി).
മരുമക്കൾ : എസ് ബേബി(റിട്ട. എംപ്ലോയ്റ്റ് ഓഫീസർ), ജിൻസി (ഡൽഹി ), ഗ്രേസി (ഇലന്തൂർ ഗവ. ബ്ലോക്ക് ഓഫീസ് ജീവനക്കാരി)
