ഇടയാറന്മുള : മുളയ്ക്കമലയിൽ പരേതനായ ഒ. എൻ. കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ചിന്നക്കുട്ടി നിത്യതയിൽ ചേർക്കപ്പെട്ടു. മൃതദേഹം നാളെ രാവിലെ 8.30 ന് മകൻ ശുശ്രൂഷിക്കുന്ന ആലപ്പുഴ, മാവേലിക്കര ഓലകെട്ടി ദൈവസഭയിൽ കൊണ്ട് വരും. സംസ്കാരം: അവിടുത്തെ ശുശ്രൂഷകൾക്ക് ശേഷം സ്വദേശമായ പത്തനംതിട്ട ഇടയാറന്മുള ദൈവസഭ സെമിത്തേരിയിൽ ഉച്ചയ്ക്ക് 1 മണിക്ക്.
മക്കൾ ജാൻസി സാം, പാസ്റ്റർ ജോൺസൺ ഇടയാറന്മുള, മരുമക്കൾ: സാം ഡി സാമുവേൽ,ജെസ്സി ജോൺസൺ. കൊച്ചുമക്കൾ : സജിൻ സാം, ജിബിൻ സാം, ജൂനിയ സി. ജോൺസൺ, ജോഹന്ന ജോൺസൺ.

Comments are closed.