Ultimate magazine theme for WordPress.

ചിങ്ങവനം അഖിലേന്ത്യാ ദൈവസഭ ലേഡീസ് അസ്സോസ്സിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

ചിങ്ങവനം: കോട്ടയം ചിങ്ങവനം അഖിലേന്ത്യാ ദൈവസഭയുടെ പത്രിക സംഘടനയായ ലേഡീസ് അസ്സോസ്സിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. സിസ്റ്റർ തങ്കമ്മ സാംസൺ (രക്ഷാധികാരി), സിസ്റ്റർ സിസിലി സിബിച്ചൻ (പ്രസിഡണ്ട്), സിസ്റ്റർ ജിജി സനീഷ് (വൈസ് പ്രസിഡൻ്റ്), സിസ്റ്റർ ബിൻസി സുരേഷ് (സെക്രട്ടറി), സിസ്റ്റർ അന്നമ്മ മാത്യു (ജോയിൻ്റ് സെക്രട്ടറി), സിസ്റ്റർ കുഞ്ഞുമോൾ ജോയി (ട്രഷറർ) എന്നിവരെയാണ് തെരഞ്ഞെടുത്തത്.

Sharjah city AG

Comments are closed.